ആറ്റിങ്ങൽ:മേലാറ്റിങ്ങൽ ഉമാ നിലയത്തിൽ പ്രഭാകരൻ (83) നിര്യാതനായി. ഭാര്യ: ഉമ.മക്കൾ:ഷാജി, സജി,ഷീജ.മരുമക്കൾ: രാമചന്ദ്രൻ,ഡോളി സുജിത :സംസ്കാരം ഇന്ന് രാവിലെ 10:30 ന് .