pank

ഉദിയൻകുളങ്ങര : ആറയൂർ കമലദളം വാര്യ വീട്ടുവിളാകത്ത് പരേതനായ മാധവൻ പിള്ളയുടെ ഭാര്യ. ബി. പങ്കജം (86 ) നിര്യാതയായി.

മക്കൾ: മിനി എസ്. തമ്പി , തുളസി, ഭഗവതി, വീണ.മരുമക്കൾ : ആർ.സുരേന്ദ്രൻ തമ്പി , അജിത് കുമാർ, പ്രഭാകരൻ നായർ , വിശ്വ കുമാർ

സഞ്ചയനം: ഞായറാഴ്ച രാവിലെ 8. 30 ന് .