കാഞ്ഞിരംപാറ :സംഗീത ഭവനിൽ ഭുവനചന്ദ്രൻ നായർ (65) നിര്യാതനായി . സംസ്‌കാരം നടത്തി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: സംഗീത, സജിത. മരുമക്കൾ: സതീഷ് കുമാർ, വിജു. സഞ്ചയനം ചൊവ്വ 9ന്.