1

വിഴിഞ്ഞം: മുട്ടയ്ക്കാട് കടവിൻമൂല പുത്തൻ വീട്ടിൽ വി. പരമേശ്വരൻ നായർ (95, റിട്ട. റവന്യൂ ഡിപ്പാർട്ട്മെന്റ് )നിര്യാതനായി.
ഭാര്യ: ഓമന അമ്മ ബി.മക്കൾ: കൃഷ്ണൻകുട്ടി നായർ പി, സുകുമാരൻ നായർ പി (ശ്രീകൃഷ്ണ ഇൻഡസ്ട്രീസ് ),
ശോഭനഅമ്മ,മധുകുമാർ (എസ്.എം.വി. സ്റ്റോഴ്സ്, നെയ്യാറ്റിൻകര ),മുട്ടയ്ക്കാട് വേണുഗോപാൽ
(കേരള കൗമുദി മുട്ടയ്ക്കാട് ഏജന്റ്, സി.പി.ഐ. കോവളം എൽ.സി.സെക്രട്ടറി).മരുമക്കൾ:പത്മിനി അമ്മ ബി,ശ്രീകല. എസ്,ഗോപകുമാർ
(റിട്ട.എക്സൈസ് ഡിപ്പാർട്ട്മെന്റ് ),ലക്ഷ്മി( ടീച്ചർ, ന്യൂ ഹയർ സെക്കൻഡറി സ്കൂൾ, നെല്ലിമൂട് ),പി.വി.ശർമ്മിള.സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 8 ന്.