മൂത്തകുന്നം: കൊട്ടുവള്ളിക്കാട് പടമാട്ടുമ്മൽ കൃപാനിധിയുടെ ഭാര്യ രമ (61) നിര്യാതയായി. സി.പി.എം കൊട്ടുവള്ളിക്കാട് സൗത്ത് ബ്രാഞ്ച് അംഗവും മത്സ്യത്തൊലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമാണ്. മകൾ: ലയകൃഷ്ണ (അഭിഭാഷക). മരുമകൻ: മനോജ്.