nalini-teacher-92

ചെങ്ങമനാട്: അനിൽ ഭവനിൽ പരേതനായ സുധാകരന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ എം.കെ. നളിനി (92,​ റിട്ട.അദ്ധ്യാപിക,​ ചെങ്ങമനാട് ഗവ.എൽ.പി.സ്‌കൂൾ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: അജിത് കുമാർ (എസ്.ഐ ഡി.ഐ.ജി ഓഫീസ്, എറണാകുളം), ബിന്ദു, അനിൽകുമാർ (ലക്ച്ചറർ, പോളിടെക്‌നിക്, പെരുമ്പാവൂർ). മരുമക്കൾ: മിനി (എൻ.എച്ച്.എം, എറണാകുളം), ജയന്ദ് (ദുബായ്).