03-sob-mariamma

ഇലവുംതിട്ട : നല്ലാനിക്കുന്ന് വെട്ടിനിൽക്കുന്നതിൽ പരേതനായ ജോർജ് കുര്യന്റെ (തമ്പി, എസ്.ബി. ടി.) ഭാര്യ മറിയാമ്മ ജോർജ് (കുഞ്ഞൂഞ്ഞമ്മ-85) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് സെന്റ് പോൾസ് സി.എസ്.ഐ പള്ളിയിൽ. ഇരവിപേരൂർ കോലത്ത് കൊണ്ടൂർ കുടുംബാംഗമാണ്. മക്കൾ പ്രസാദ്, ഹാൻസ (എറണാകുളം). മരുമക്കൾ: സാന്റി, ബിജോയ്.