തിരുവനന്തപുരം: മോഹൻലാലിന്റെ വിസ്‌മയാസ്‌മാക്സ് അനിമേഷൻ അക്കാഡമിയിൽ ബി.എസ്‌സി അനിമേഷൻ ആൻഡ് വിഷ്വൽ എഫ്ക്ട്സ് കോഴ്സിലേയ്‌ക്കുള്ള ക്ളാസുകൾ സെപ്തംബർ 12ന് തുടങ്ങും.