തിരുവനന്തപുരം:സഹകരണ സംഘം, ബാങ്കുകൾ എന്നിവയിലെ ഉദ്യോഗസ്ഥർക്കുള്ള യോഗ്യത പരീക്ഷയ്ക്കുള്ള അപേക്ഷകൾ അയ്ക്കുന്ന തീയതി 20ന് വൈകിട്ട് അഞ്ച് വരെ ദീർഘിപ്പിച്ചു.വിവരങ്ങൾക്ക് www.csebkerala.org,0471-2468690