1

ബാലരാമപുരം: മംഗലത്തുകോണം ഊറ്റുകുഴി തെക്കേത്തട്ട് വീട്ടിൽ കെ.കൃഷ്ണൻകുട്ടി (75) നിര്യാതനായി. ഭാര്യ: പരേതയായ ശ്യാമള.മക്കൾ: രജികുമാർ, സജികുമാർ, ഷിജികുമാർ. മരുമകൾ: ആശ.സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.