chandran

കുരുതംകോട്:തലയ്ക്കോണം പയ്യൻകോട് ചിറത്തലയ്ക്കൽ പുത്തൻവീട്ടിൽ ജി .ചന്ദ്രൻ ആശാരി (63) നിര്യാതനായി. ഭാര്യ ചന്ദ്രിക .മക്കൾ:ചന്തു ,ചന്ദന .മരുമക്കൾ: അമൃത ,ശംഭുകുമാർ .സഞ്ചയനം ഞായർ രാവിലെ 8.30 ന് .