vijayakumar68

മൂവാറ്റുപുഴ: റാക്കാട് മാമറ്റത്തിൽ പരേതനായ ശിവരാമൻ നായരുടെ മകൻ വിജയകുമാർ (68) നിര്യാതനായി. അമ്പലംപടി അഞ്ജലി ടെക്സ്റ്റെൽസ് ഉടമയാണ്. മാതാവ്: സത്യഭാമ ശിവരാമൻ സഹോദരങ്ങൾ: രാധാകൃഷ്ണൻ നായർ, സുലോചന കൃഷ്ണൻനായർ, ശശിധരൻ (റിട്ട. എ.എസ്.ഐ) രാജീവ് (റിട്ട. സിവിൽ പൊലീസ് ഓഫീസർ), ജലജ രാധാകൃഷ്ണൻ, ഗിരിജ നന്ദകുമാർ, പരേതയായ സരോജിനി ശിവരാമൻ.