കഴക്കൂട്ടം:സ്റ്റേഷൻകടവ് വിജയ് ഭവനിൽ പരേതനായ കെ.കൃഷ്ണന്റെ ഭാര്യ ജി.സരോജം (78) നിര്യാതയായി. മക്കൾ :ശർമ്മിളാകൃഷ്ണൻ ( പി. എം. ജി),പരേതയായ അഡ്വ.തനൂജ കൃഷ്ണൻ , അഡ്വ. കെ.എസ്. മണികണ്ഠൻ ,അഡ്വ. കെ.എസ് .ലീനാചന്ദ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.