parukutty-amma

നെയ്യാറ്റിൻകര : തൊഴുക്കൽ നാരായണീയത്തിൽ പരേതനായ ആർ. കരുണാകരൻ നായരുടെ
ഭാര്യ പാറുക്കുട്ടി അമ്മ (89, റിട്ട. അദ്ധ്യാപിക ഗവ.എച്ച്എസ് , പെരുമ്പഴുതൂർ) നിര്യാതയായി.
മക്കൾ: പരേതനായ കെ .രാമകൃഷ്ണൻ,കെ.പി .നന്ദകുമാർ (റിട്ട.ജോയിന്റ് ഡയറക്ടർ, ടൂറിസം),
കെ.പി .മീനാംബിക ,കെ.പി. ഗീത (ടീച്ചർ എച്ച്.എം.വി .എച്ച്.എസ്.എസ് തിരുവനന്തപുരം),
കെ.പി .നാരായണൻ (ഹെൽത്ത് ഇൻസ്പെക്ടർ, താലൂക്ക് ആശുപത്രി,
മലയിൻകീഴ്).മരുമക്കൾ: ശൈലജ (റിട്ട. ജെ.പി.എച്ച്.എൻ, ഹെൽത്ത് സർവീസ്),
ലേഖ ടി.എസ്, ശരത്ചന്ദ്രകുമാർ (റിട്ട. എസ്.ഒ, ഗവ.ആയുർവേദ കോളേജ്,
തിരുവനന്തപുരം),കെ.പി. അനിൽ കുമാർ (കായിക വകുപ്പ് മന്ത്രിയുടെ
അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി), എം .ഗീത. (അദ്ധ്യാപിക, വിശ്വദീപ്തി
സ്കൂൾ, കാട്ടാക്കട). മരണാനന്തര ചടങ്ങ് 11 ന് രാവിലെ ഒൻപതിന്.