തിരുവനന്തപുരം : ശ്രീവരാഹം മുക്കോലയ്ക്കൽ റസിഡന്റ്സ് അസോസിയേഷന്റെ (എം.ആർ.എ) ഓണക്കിറ്റ് വിതരണം പ്രസിഡന്റ് കെ.കെ. ഗോപകുമാർ മുതിർന്ന അംഗം സി.വി. നരസിംഹന് നൽകി ഉദ്ഘാടനം ചെയ്തു. എസ്.ആർ. മനു, എസ്. മോഹൻകുമാർ, എസ്. ജ്യോതികുമാർ, ടി. ബൈജു, വി. ശ്രീകുമാർ, ജിജോ തങ്കപ്പൻ എന്നിവർ സന്നിഹിതരായിരുന്നു.