തിരുവനന്തപുരം: കരിക്കകം ചാമുണ്ഡി നഗർ റസിഡന്റ്സ് അസോസിയേഷൻ കുടുംബമേളയും ഓണാഘോഷവും സാങ്കേതിക കാരണങ്ങളെ തുടർന്ന് മാറ്റിവച്ചതായി സെക്രട്ടറി ടി.ചന്ദ്രശേഖരൻ നായർ അറിയിച്ചു.