kamala

വൈപ്പിൻ: എളങ്കുന്നപ്പുഴ കണ്ണിപ്പുറത്ത് പരേതനായ കുഞ്ഞപ്പന്റെ ഭാര്യ കമല (74) നിര്യാതയായി. മക്കൾ: രാജേഷ്, ശരണ്യ, കവിത. മരുമക്കൾ: സേതു, അഖിൽ, ജിഷ.