dasamma


കോവളം : കീഴൂർ കോളിയൂർ വള്ളികണ്ടം വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ദാസമ്മ (87) നിര്യാതയായി.
മക്കൾ : വിജയൻ, സുന്ദരൻ, മണിയൻ, സുമ, പരേതരായ സുധ മോഹനൻ , നിർമ്മല , രമ.
മരുമക്കൾ: ഉഷ, ജയ, ഷൈലജ, ജയ, ബിനു.മരണാനന്തര ചടങ്ങുകൾ ചൊവ്വാഴ്ച രാവിലെ 8.30 ന്.