വൈപ്പിൻ: എടവനക്കാട് ഇല്ലത്തുവഴി കിഴക്ക് നികത്തുതറ വേലായുധന്റെ ഭാര്യ പാർവതി (76) നിര്യാതയായി. മക്കൾ: വിപിൻ (ഹാർബർ എൻജിനിയറിംഗ് വകുപ്പ്), വിജിൽ (പൊലീസ് വകുപ്പ്). മരുമക്കൾ:രഞ്ജന (എടവനക്കാട് പഞ്ചായത്ത്), അംബിക (ആരോഗ്യവകുപ്പ്).