ysodha

കോവളം: മുട്ടയ്ക്കാട് ആദിഭവനിൽ യശോധരൻ (64 ) നിര്യാതനായി.
ഭാര്യ : അംബിക. മക്കൾ: ജയശ്രീ , യമുന.മരുമക്കൾ: വേണു (ബൈജു ), രാജേഷ്.
സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9 ന്.