madha

വട്ടിയൂർക്കാവ് :കൊടുങ്ങാനൂർ കിഴക്കേക്കര പുത്തൻ വീട്ടിൽ മാധവൻ നായർ ( 64 ) നിര്യാതനായി.

മക്കൾ:ദർശന , ദിനേശ് കുമാർ.മരുമക്കൾ:മഹേഷ് , ശ്രീലക്ഷ്മി.