പാങ്ങോട് :ശ്രീചിത്രനഗർ എ -63 ൽ റിട്ട.ബ്രിഗേഡിയർ എൻ. പി. കൃഷ്ണകുമാർ (71) നിര്യാതനായി. ഭാര്യ : സിന്ധു കുമാർ .മക്കൾ : പരേതയായ ദിവ്യ, ദർശൻ കുമാർ(ഫിൻലൻഡ് ). മരുമകൾ ഹെയ്‌ടി .സംസ്കാരം നാളെ 1. 30 ന് ശാന്തികവാടത്തിൽ.