തിരുവനന്തപുരം: അഡ്വ.ഡി.സുരേഷ് കുമാർ രചിച്ച 'കൗടില്യനും അർത്ഥ ശാസ്ത്രവും കുട്ടികൾക്കായി ' എന്ന പുസ്തകം ഡോ.രാധാകൃഷ്ണൻ പിള്ള പ്രകാശനം ചെയ്തു.കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ സി.അശോകൻ പുസ്തകം സ്വീകരിച്ചു.ഡോ.വിളക്കുടി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ടി.ശരത്ചന്ദ്ര പ്രസാദ്, ഡോ.ജി.രാജേന്ദ്രൻ പിള്ള,ഡോ.രോഹിത് ചെന്നിത്തല,അഡ്വ.ഡി.സുരേഷ് കുമാർ,എൻ.കെ. വിജയകുമാർ എന്നിവർ സംസാരിച്ചു.