സി.എൻ.ജി ക്ഷാമം രൂക്ഷമായതോടെ പ്രതിസന്ധിയിലായ ഓട്ടോറിക്ഷാ തൊഴിലാളികൾ. അടിക്കടി ഉയരുന്ന പെട്രോൾ, ഡീസൽ വിലവർദ്ധന മറികടക്കാനെന്നനിലയിൽ നിരവധിപേർ സി.എൻ.ജിയിലേക്ക് മാറിയിരുന്നു.
നിശാന്ത് ആലുകാട്