
മുടപുരം:അഴൂർ മുട്ടപ്പലം സർവീസ് സഹകരണ ബാങ്കിന്റെ ഓണ ചന്ത ബാങ്ക് പ്രസിഡന്റ് എസ്.വി.അനിലാൽ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് ആർ.വിജയൻ തമ്പിയുടെ അദ്ധ്യക്ഷതയിൽ ഭരണ സമിതി അംഗങ്ങളായ ജി.വിജയകുമാരി,എം.അലിയാരുകുഞ്ഞ്,ആർ.ബസന്ത്,വി.രാജൻ ഉണ്ണിത്താൻ,എസ്.സത്യശീലനാശാരി,ജെ.സുദേവൻ,എം.കെ.കുമാരി,ഡി.അർജുനൻ,സെക്രട്ടറി കെ.എസ്.ലാൽജീവ്,ജീവനക്കാരായ കെ.എസ്.രമാദേവി,എസ്.ബിന്ദു,ബി.ശോഭ ,എസ്.വിനീത്,റജില,എൻ.ആർ.റിനു,എച്ച്.അനീഷ്,ജീഷി,പ്രിയലാൽ,ഉദയൻ,മിനി,രാഗി തുടങ്ങിയവർ പങ്കെടുത്തു.