sep04a

ആറ്റിങ്ങൽ: അയിലം നേതാജി ഭവനിൽ പരേതനായ സ്വാതന്ത്യ സമര സേനാനി ​ശ്രീധരൻപിള്ളയുടെ ഭാര്യ സി.പങ്കജാക്ഷി അമ്മ (98)​ നിര്യാതയായി. മക്കൾ: ദേവാനന്ദ്,​ കൃഷ്ണമ്മ,​ സുഭാഷിണി. മരുമകൾ: അജിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.