george-68

കളമശ്ശേരി: പള്ളിലാംകര ബൈജു നിവാസിൽ എ.എസ്. ജോർജ് (68, റിട്ട. സെക്ഷൻ ഓഫീസർ, പനങ്ങാട് ഫിഷറീസ് കോളേജ്) നിര്യാതനായി.