rajeevan

ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് അശ്വതി ഭവനിൽ ആർ. രാജീവൻ (69) നിര്യാതനായി. ഭാര്യ: ഗീത . മക്കൾ : അശ്വതി, അഞ്ജലി, അർച്ചന. മരുമക്കൾ: പ്രദീപ് കുമാർ, സുജിത്, വിനീത്. സഞ്ചയനം ചൊവ്വാഴ് ച രാവിലെ.8.30ന്.