തിരുവനന്തപുരം: പാപ്പനംകോട് എസ്റ്റേറ്റ് റോഡ് നന്തൻകോട് ലെയ്‌നിൽ പരേതനായ ഷാഹുൽ ഹമീദിന്റെ (സെയിൽ ടാക്‌സ്) ഭാര്യ മീര (74) നിര്യാതയായി. മക്കൾ: ഷക്കീല, അഡ്വ.മെഹബൂബ്, സലീം. മരുമക്കൾ: കമാലുദ്ദീൻ,ഷീബ,ഷെറിൻ.