
കല്ലറ : മുതുവിള ശ്രീനാണൻകോട് ചെല്ലപ്പന്റെ ഭാര്യ സരോജിനി (91) നിര്യാതയായി. മക്കൾ : സാംബശിവൻ (എസ് .എൻ .ഡി . പി യോഗം പരപ്പിൽ ശാഖാ സെക്രട്ടറി), സരസൻ , സത്യരാജൻ, ഷൈലജ കുമാരി , സതീഷ് കുമാർ . മരുമക്കൾ : സുഗതമ്മ, രാധ, സുഷമ, ശശിധരൻ ,സുധർമ്മണി . സഞ്ചയനം : ശനിയാഴ്ച രാവിലെ 8 .30 ന് .