babu-51

കൊരട്ടി: വാലുങ്ങാമുറി വാഴക്കാല വീട്ടിൽ ആഗസ്തിയുടെ മകൻ ബാബു (51) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് തിരുമുടിക്കുന്ന് ലിറ്റിൽ ഫ്‌ളവർ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ഷൈബി. മക്കൾ: എഡ്‌വിൻ, എൽവിൻ (വിദ്യാർത്ഥികൾ)