sarojini

മുയിപ്പോത്ത്: നമ്പൂതിരികണ്ടി മീത്തൽ സരോജിനി അമ്മ (71) നിര്യാതയായി.

ഭർത്താവ് :ശ്രീധരൻ നായർ തച്ചറോത്ത്. മക്കൾ: ലത,ലസിജ.മരുമക്കൾ: കെ.ഇ.സജീവൻ കക്കട്ടിൽ (ക്ലാർക്ക് കളിയാംവെള്ളി ക്ഷേത്രം),

സുരേഷ് (ഗൾഫ്).സഹോദരങ്ങൾ: കെ.ഇ.ചന്ദ്രൻ (റിട്ട. അസി.ഡയറക്ടർ കൃഷി വകുപ്പ് ), കെ.ഇ.രാധാകൃഷണൻ (റിട്ട.വില്ലജ് ഓഫിസർ ), വിജയകുമാരി,കെ.ഇ. വിജയൻ (റിട്ട മിലിട്ടറി). സഞ്ചയനം തിങ്കളാഴ്ച .