മണികണ്ഠേശ്വരം: വേലുത്തമ്പി നഗർ എ 28/1 ൽ റിട്ട. ജില്ലാ ലേബർ ഓഫിസർ കെ.ദിലീപ് കുമാർ ( 60) നിര്യാതനായി. ഭാര്യ ബിന്ദു കെ.എസ്. മകൾ ബി.മാളവിക ( വിദ്യാർത്ഥിനി, ഗവ.ലാ കോളേജ് കോഴിക്കോട്.)