
കല്ലമ്പലം: നാവായിക്കുളം വെട്ടിയറ ഭാർഗവി വിലാസത്തിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ കെ.ഭാർഗവി അമ്മ (95)നിര്യാതയായി. മക്കൾ: അംബിക കുമാരി,ശശിധരൻ പിള്ള (ആന്ധ്ര പ്രദേശ്), വിക്രമൻ പിള്ള, ശ്രീകണ്ഠൻ നായർ (ബി.എസ്.എൻ. എൽ പരവൂർ) ശ്രീകുമാർ, പ്രസന്നകുമാരി . ജയകുമാരി, ജോയ് കുമാർ.
ഫോട്ടോ:കെ ഭാർഗവി അമ്മ