sreedevi-

ചിറയിൻകീഴ്: ആനത്തലവട്ടം സംഗമത്തിൽ പരേതനായ അശോകന്റെ ഭാര്യ ജി.ശ്രീദേവി (71) നിര്യാതയായി. മക്കൾ: എ.എസ് ബിനു, എ. എസ് ബീന, എ.എസ് ബിന്നി. മരുമക്കൾ : സുനു, ബിനു, നിഷ. സഞ്ചയനം: ശനിയാഴ്ച രാവിലെ 10ന്.