
നെയ്യാറ്റിൻകര: മാരായമുട്ടം കാക്കണം ദിനം ഭവനിൽ ആർ.കൃഷ്ണപിള്ള (80, റിട്ട. ആർമി) നിര്യാതനായി.ഭാര്യ: വസന്തകുമാരി. മക്കൾ: ദീപ, ദിജി, ദീപു (ലേബർ ഡിപ്പാർട്ട്മെൻ്റ് ), ദിനു (എസ്.ബി.ഐ). മരുമക്കൾ: പരേതനായ ഉണ്ണികൃഷ്ണൻ നായർ, അജയകുമാർ (കെ.എസ്.ഇ.ബി), രാജശ്രീ (പി.ഡബ്ല്യൂ.ഡി), നീതു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.
ഫോട്ടോ: കൃഷ്ണപിള്ള