photo

നെടുമങ്ങാട്:ആനാട് ചിത്രാ സ്റ്റുഡിയോ ഉടമ ചന്ദ്രമംഗലം വിചിത്രത്തിൽ വിമൽകുമാർ (56) നിര്യാതനായി.
ഭാര്യ : ചിത്രലേഖ ( സ്റ്റാഫ്, മോഹൻദാസ് കോളേജ് ആനാട് ) .മക്കൾ : വൈഷ്ണവ് വിമൽ, വസുദേവ് വിമൽ
സംസ്കാരം ഇന്ന് രാവിലെ 9 മണിക്ക്.