general
ഗിരിജ ദേവി

ബാലരാമപുരം: കാറാത്തല കൃഷ്ണഭവനിൽ കൃഷ്ണൻനായരുടെ ഭാര്യ എസ്.ഗിരിജ ദേവി (72)​ നിര്യാതയായി. മക്കൾ: ഹരിപ്രസാദ്,​ അജിതകുമാരി,​ അനിത കൃഷ്ണൻ,​ ഗീത. മരുമക്കൾ: ഗോപകുമാർ,​ ഹരികുമാർ,​വിശ്വകുമാർ. സരിത. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.