sasi

ഉള്ളൂർ :ആക്കുളംറോഡ് സനീഷ് ഭവനിൽ ശശിധരൻ നായർ (80)നിര്യാതനായി. ഭാര്യ ഓമനഅമ്മ. മക്കൾ :സജികുമാർ, സനൽകുമാർ, സന്തോഷ്‌ കുമാർ, ദീപ എസ്‌ .നായർ. മരുമക്കൾ :പ്രീതി, ശോഭ, ദീപ, വിജു.