charamam

വെങ്ങാനൂർ : വെങ്ങാനൂർ ചാവടിനട ലക്ഷ്മി വിലാസത്തിൽ പരേതനായ

രഘുരാജൻ ആശാരിയുടെ ഭാര്യ എ.വത്സല 65) നിര്യാതയായി.

മക്കൾ : സന്ദീപ്,സജി.മരുമക്കൾ അർച്ചന,ഷിമി.

സഞ്ചയനം : ചൊവ്വാഴ്ച രാവിലെ 9ന്.