വർക്കല: പുത്തൻചന്ത മാരിയത്ത് വീട്ടിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ രാജമ്മ (83) നിര്യാതയായി. പരേതനായ വെട്ടൂർ നാണുആശാന്റെ മകളാണ്. മകൻ: ഗീത്തുപുരുഷോത്തമൻ. സംസ്കാരം: ഇന്ന് രാവിലെ 11 മണിക്ക്.