hhh

ശിവഗിരി: ഓണം ഗുരുജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് വെൽഫയർ സൊസൈറ്റി ഫോർ ദ ബ്ലൈന്റ് ഇൻ കേരള ഘടകത്തിന് ശിവഗിരി മഠത്തിൽ നിന്നും ഓണം ഗുരുദേവജയന്തി കിറ്റുകൾ ശിവഗിരി മഠം പ്രസിഡന്റ്

സ്വാമി സച്ചിദാനന്ദ വിതരണം ചെയ്തു. സംഘടനാ പ്രസിഡന്റ് രവികുമാർ കിറ്റ് ഏറ്റുവാങ്ങി. സ്വാമി ഹംസതീർത്ഥ, ശിവഗിരി മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ എന്നിവർ പങ്കെടുത്തു.