
കിളിമാനൂർ :കുഴിവിള റസിഡന്റ്സ് അസോസിയേഷൻ പ്രദേശവാസികളായ 150 കുടുംബങ്ങൾക്ക് 5 കിലോ അരി വീതം വിതരണം നടത്തിയതിന്റെയും എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിവരെ അനുമോദിക്കലിന്റെയും ഉദ്ഘാടനം പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ നിർവഹിച്ചു.കെ.ആർ.എ പ്രസിഡന്റ് എസ്.വിജയകുമാറിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി കെ.ജെ.സുധീർ സ്വാഗതവും ട്രഷറർ ആർ.ശ്രീധരൻ നായർ നന്ദിയും പറഞ്ഞു.