gir

കിളിമാനൂർ : തട്ടത്തുമല കുറവൻകുഴി ശ്രീനിലയത്തിൽ ഗിരീഷ് കുമാർ ( 57 ) നിര്യാതനായി. ഭാര്യ: ശ്രീകല. മകൻ : ഗിരൺ കുമാർ . മരുമകൾ : ആതിര. സഞ്ചയനം : ഞായറാഴ്ച .