sasidharan-nair

ചിറയിൻകീഴ്: തോട്ടവാരം വയലിൽ വീട്ടിൽ ശശിധരൻ നായർ (73) നിര്യാതനായി. ഭാര്യ: ഇന്ദിരാ ഭായ്. മക്കൾ: ശ്രീജ, ശ്രീലജ. മരുമക്കൾ: എൻ.സന്തോഷ് കുമാർ, ശ്രീകണ്ഠൻ നായർ. സഞ്ചയനം: വെളളിയാഴ്ച രാവിലെ 8ന്.