ബാലരാമപുരം : പയറ്റുവിള റാണിനിവാസിൽ ആർ. വിശ്വനാഥൻ (വിശ്വനാഥപണിക്കർ 84) നിര്യാതനായി. അതിയന്നൂർ ബ്ളോക്ക് പഞ്ചായത്ത് മെമ്പറും സി.പി.എം പയറ്റുവിള ലോക്കൽ കമ്മിറ്റി മെമ്പറും പയറ്റുവിള എ.കെ.ജി ഗ്രന്ഥശാല രക്ഷാധികാരിയുമായിരുന്നു. ഭാര്യ : സത്യഭാമ. മക്കൾ : മാലിനി റാണി, സീമ റാണി. മരുമക്കൾ : പ്രദീപ്, സുധീഷ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8 ന്.