നെയ്യാറ്റിൻകര:രാമേശ്വരം റസിഡൻസ് അസോസിയേഷനിൽ നടന്ന ഓണ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം രാമേശ്വരം വാർഡ് കൗൺസിലർ ഷിബുരാജ് കൃഷ്ണയും കൃഷ്ണപുരം വാർഡ് കൗൺസിലർ ഗ്രാമം പ്രവീണും ചേർന്ന് നിർവഹിച്ചു.റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ സാജൻ എസ്. വി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി രാമേശ്വരം ഹരി,ട്രഷറർ ശ്രീജിനു എസ്.വി, അജയമോഹനകുമാർ.എച്ച്,
അഭിലാഷ്.ജെ.സി,രാജശേഖരൻ നായർ.കെ,സനൽകുമാർ.എസ് ,ശ്രീകുമാർ.എസ്, സുരേഷ്കുമാർ.എസ് തുടങ്ങിയവർ നേതൃത്വം നൽകി.