നെട്ടൂർ: കലൂർ തൊഴീപറമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യ കുഞ്ഞുപാത്തുമ്മ (82) നിര്യാതയായി. മക്കൾ: അബ്ദുൾ സലാം, ജമീല. മരുമക്കൾ: നസീമ, ഇസ്മായിൽ.