mary61

തൃപ്പൂണിത്തുറ: തെക്കുംഭാഗം മാളിയേക്കൽ ജോണിയുടെ ഭാര്യ മേരി (61) നിര്യാതയായി. മക്കൾ: ജിജോ, ജിനോ, ജിസ്‌മോൻ. മരുമക്കൾ: അനിത, ആശ, അജിൻഷ.