പള്ളുരുത്തി : കുമ്പളങ്ങി പീടിയേക്കൽ വീട്ടിൽ ഇഗ്നേഷ്യസ് (72) നിര്യാതനായി. ഭാര്യ: റോസിലി. മക്കൾ: ഫിലിപ്പ്, ജോസഫ്, ജോയ്സി, ജെൻസി. മരുമക്കൾ: ദിവ്യ, ബിൻസി, റോജി, സെബാസ്റ്റ്യൻ ഷൈലൻ.